വിലാസങ്ങൾ

മുട്ടിൽ ഗ്രാമപഞ്ചായിലെ വിവിധ സ്ഥാപനങ്ങളുടെ വിലാസങ്ങൾ

ഗ്രാമപഞ്ചായത്ത് കാര്യാലയം

മുട്ടിൽ, മുട്ടിൽ പി.ഒ, വയനാട് ജില്ല, പിൻ: 673122

പ്രസിഡന്റ്

മുട്ടിൽ ഗ്രാമപഞ്ചായത്ത്, മുട്ടിൽ പി.ഒ, വയനാട്, പിൻ: 673122

സെക്രട്ടറി

മുട്ടിൽ ഗ്രാമപഞ്ചായത്ത്, മുട്ടിൽ പി.ഒ, വയനാട്, പിൻ: 673122

അസിസ്റ്റന്റ് എഞ്ചിനീയർ (LID & EW)

മുട്ടിൽ ഗ്രാമപഞ്ചായത്ത്, മുട്ടിൽ പി.ഒ, വയനാട്, പിൻ: 673122

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ കാര്യാലയം

മുട്ടിൽ ഗ്രാമപഞ്ചായത്ത്, മുട്ടിൽ പി.ഒ, വയനാട്, പിൻ: 673122

കുടുംബശ്രീ സി.ഡി.എസ് ഓഫീസ്

മുട്ടിൽ ഗ്രാമപഞ്ചായത്ത്, മുട്ടിൽ പി.ഒ, വയനാട്, പിൻ: 673122

ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ കാര്യാലയം

മുട്ടിൽ ഗ്രാമപഞ്ചായത്ത്, മുട്ടിൽ പി.ഒ, വയനാട്, പിൻ: 673122

കൃഷി ഭവൻ, മുട്ടിൽ

മുട്ടിൽ ഗ്രാമപഞ്ചായത്ത്, മുട്ടിൽ പി.ഒ, വയനാട്, പിൻ: 673122

വെറ്ററനറി ഡിസ്പെൻസറി വാഴവറ്റ

വാഴവറ്റ, വാഴവറ്റ പി.ഒ, വയനാട്, പിൻ: 673122

ആരോഗ്യ - വിദ്യാഭ്യാസ സ്ഥാപനങ്ങൾ

വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രം

വാഴവറ്റ, വാഴവറ്റ പി.ഒ, വയനാട്

ഹോമിയോ ഡിസ്പെൻസറി മുട്ടിൽ

മാണ്ടാട്, മാണ്ടാട് പി.ഒ, വയനാട്, പിൻ: 673122

മുട്ടിൽ ആയൂർവേദ ഡിസ്പെൻസറി

കുമ്പളാട്, മടക്കിമല പി.ഒ, വയനാട്, പിൻ: 673122

ഗവ. എൽ.പി. സ്കൂൾ എടപ്പെട്ടി

എടപ്പെട്ടി, കൽപ്പറ്റ നോർത്ത് പി.ഒ, പിൻ: 673122

ഗവ. എൽ.പി. സ്കൂൾ മാണ്ടാട്

മാണ്ടാട്, മാണ്ടാട് പി.ഒ, പിൻ: 673122

ഗവ. എൽ.പി. സ്കൂൾ കാര്യമ്പാടി

കാര്യമ്പാടി, കാര്യമ്പാടി പി.ഒ, പിൻ: 673591

ഗവ. എൽ.പി. സ്കൂൾ കല്ലുപാടി

കല്ലുപാടി, കാക്കവയൽ പി.ഒ, പിൻ: 673122

തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാനതല പ്രധാന ഓഫീസുകൾ

പ്രിൻസിപ്പൽ ഡയറക്ടർ

തദ്ദേശ സ്വയം ഭരണ വകുപ്പ്, അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003

തദ്ദേശ സ്വയം ഭരണ വകുപ്പ് (ഗ്രാമം)

സ്വരാജ് ഭവൻ, ഗ്രൗണ്ട് ഫ്ലോർ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003

തദ്ദേശ സ്വയം ഭരണ വകുപ്പ് (നഗരം)

സ്വരാജ് ഭവൻ, ഒന്നാം നില, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003

ഓംബുഡ്സ്മാൻ

സാഫല്യം കോംപ്ലക്സ് (നാലാം നില), യൂണിവേഴ്സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം - 34

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണൽ

ട്രിഡ ബിൽഡിംഗ്, റിഹാബിലിറ്റേഷൻ ബ്ലോക്ക്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം - 37

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

കോർപ്പറേഷൻ ഓഫീസ് കോംപ്ലക്സ്, തിരുവനന്തപുരം - 33

ചീഫ് ടൗൺ പ്ലാനർ

സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003

ചീഫ് എഞ്ചിനീയർ

തദ്ദേശസ്വയംഭരണ സ്ഥാപനം എഞ്ചിനീയറിംഗ് വിഭാഗം, അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003

സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസർ

റൂം നമ്പര് 306.എ, സെക്രട്ടേറിയറ്റ് അനക്സ് - മൂന്നാം നില, തിരുവനന്തപുരം

ശുചിത്വ മിഷൻ

നാലാം നില, റവന്യൂ ടവർ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, തിരുവനന്തപുരം - 33

KILA

മുളങ്കുന്നത്തുകാവ് പി.ഒ, തൃശ്ശൂർ - 680581

കുടുംബശ്രീ (സംസ്ഥാന മിഷൻ)

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ, ട്രിഡ റിഹാബിലിറ്റേഷൻ ബിൽഡിംഗ് - രണ്ടാം നില, ചാലക്കുഴി റോഡ്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം - 695011

ഇൻഫർമേഷൻ കേരള മിഷൻ

പബ്ലിക് ഓഫീസ് കോംപ്ലക്സ്, മെയിൻ ബ്ലോക്ക് വെസ്റ്റ് എൻഡ്, മ്യൂസിയത്തിന് എതിർവശത്ത്, പബ്ലിക് ഓഫീസ് പി.ഒ., തിരുവനന്തപുരം