നെൽവയൽ തണ്ണീർതട ഡാറ്റാ ബാങ്ക്

നെൽവയൽ - തണ്ണീർത്തട സംരക്ഷണ ഡാറ്റാ ബാങ്ക്

2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം മുട്ടിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ കൃഷിയോഗ്യമായ നെൽവയലുകൾ, തണ്ണീർത്തടങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിജ്ഞാപനം ചെയ്ത ഡാറ്റാ ബാങ്ക് (Data Bank) പൊതുജനങ്ങളുടെ അറിവിലേക്കായി താഴെ പ്രസിദ്ധീകരിക്കുന്നു. വില്ലേജ് തിരിച്ചുള്ള സർവേ നമ്പറുകളും അനുബന്ധ വിവരങ്ങളും ഇതിൽ പരിശോധിക്കാവുന്നതാണ്.

വിവരങ്ങൾക്ക്: താഴെ നൽകിയിട്ടുള്ള വിൻഡോയിലൂടെ ഡാറ്റാ ബാങ്ക് നേരിട്ട് പരിശോധിക്കാം. അല്ലെങ്കിൽ ഡൗൺലോഡ് ബട്ടൺ വഴി പൂർണ്ണരൂപത്തിലുള്ള PDF ഫയൽ സ്വന്തം ഫോണിലോ കമ്പ്യൂട്ടറിലോ സേവ് ചെയ്യാവുന്നതാണ്.