അറിയിപ്പുകൾ
അറിയിപ്പ്: സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് സംബന്ധിച്ച്
സാമൂഹ്യ സുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി 2026 സെപ്റ്റംബർ 30-നകം നിർബന്ധമായും ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്