ഗ്രാമസഭ നോട്ടീസ്

മുട്ടിൽ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ

ഗ്രാമസ്വരാജ്യത്തിന്റെ അടിസ്ഥാന ശിലയാണ് ഗ്രാമസഭ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുക, വികസന പദ്ധതികൾ ആസൂത്രണം ചെയ്യുക, സുതാര്യമായ ഭരണനിർവ്വഹണം സാധ്യമാക്കുക എന്നിവയാണ് ഗ്രാമസഭയുടെ പ്രധാന ലക്ഷ്യങ്ങൾ. മുട്ടിൽ ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന രേഖയിൽ ലഭ്യമാണ്.