ആസൂത്രണ സമിതി
മുട്ടിൽ ഗ്രാമപഞ്ചായത്ത്
ആസൂത്രണ സമിതി - 2026
🎯 സമിതിയുടെ ലക്ഷ്യങ്ങൾ & ചുമതലകൾ
- പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുക, മുൻഗണനകൾ നിശ്ചയിക്കുക, വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ.
- ജനകീയാസൂത്രണ പ്രക്രിയയിലൂടെ വാർഷിക പദ്ധതികൾ തയ്യാറാക്കുകയും വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു.
| ക്രമ നമ്പർ | പേര് & വിലാസം | ഫോൺ നമ്പർ | പദവി | അഭിരുചി മേഖല | റിമാർക്സ് |
|---|---|---|---|---|---|
| 1 | രഞ്ജിത്ത് സി പി | 📞 9961010270 | അധ്യക്ഷൻ | പൊതു സേവനം | - |
| 2 | കെ. ജയരാജൻ | 📞 9446891249 | ഉപാദ്ധ്യക്ഷൻ | സാമൂഹ്യ പ്രവർത്തനം, പെൻഷനർ | - |
| 3 | സെക്രട്ടറി ഗ്രാമപഞ്ചായത്ത് | 📞 9496048339 | കൺവീനർ | സെക്രട്ടറി, മുട്ടിൽ ഗ്രാമപഞ്ചായത്ത് | - |
| 4 | ലീന സി നായർ | 📞 9995276540 | അംഗം | വൈസ് പ്രസിഡന്റ്, മുട്ടിൽ ഗ്രാമപഞ്ചായത്ത് | - |
| 5 | മുഹമ്മദ് ഷജീദ് യു എസ് | 📞 9744130136 | അംഗം | വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | - |
| 6 | ആയിഷാബി സി | 📞 9048981159 | അംഗം | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | - |
| 7 | നിഷീദ് ചാഴിവയൽ | 📞 9747000206 | അംഗം | ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | - |
| 8 | വി. വേണുഗോപാൽ | 📞 9074707690 | അംഗം | റിട്ട. സർക്കാർ ജീവനക്കാരൻ, പൊതുപ്രവർത്തനം | - |
| 9 | അബ്ദുൾ ഷുക്കൂർ കെ | 📞 9995788988 | അംഗം | മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ.എസ്.ഇ.ബി | - |
| 10 | എൻ. വി. ജോർജ് | 📞 9747846045 | അംഗം | മുൻ പഞ്ചായത്ത് പ്രസിഡന്റ് | - |
| 11 | എം. ഡി. സെബാസ്റ്റ്യൻ | 📞 9446909741 | അംഗം | പൊതു പ്രവർത്തനം | - |
| 12 | സുന്ദർരാജ് വി | 📞 9349625559 | അംഗം | മുൻ മെമ്പർ, പൊതു പ്രവർത്തനം | - |
| 13 | ഷേർളി സി സി | 📞 9496336628 | അംഗം | മുൻ പഞ്ചായത്ത് സെക്രട്ടറി | - |
| 14 | ഉസ്മാൻ കോയ ദാരിമി | 📞 9446254004 | അംഗം | പൊതു പ്രവർത്തനം | - |
| 15 | ജോർജ്ജുകുട്ടി | 📞 9961272546 | അംഗം | പൊതു പ്രവർത്തനം | - |
| 16 | സുധീഷ് ചെലഞ്ഞിച്ചാൽ | 📞 9495259595 | അംഗം | പൊതു പ്രവർത്തനം | - |
| 17 | എം. കെ. ആലി | 📞 8113818931 | അംഗം | മുൻ മെമ്പർ, പൊതു പ്രവർത്തനം | - |
| 18 | അസി. സെക്രട്ടറി | 📞 9526231475 | അംഗം | അസി. സെക്രട്ടറി, മുട്ടിൽ ഗ്രാമപഞ്ചായത്ത് | - |