പൌരാവകാശ രേഖ

പൗരാവകാശ രേഖ 2026 (Citizen's Charter)

മുട്ടിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ, ഓരോ സേവനത്തിനും ആവശ്യമായ രേഖകൾ, സമയപരിധി, ഫീസ് വിവരങ്ങൾ, ചുമതലപ്പെട്ട ഉദ്യോഗസ്ഥർ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ 2026 വർഷത്തെ പൗരാവകാശ രേഖ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ലഭ്യമാണ്.

ഗ്രാമപഞ്ചായത്തിന്റെ സുതാര്യവും കാര്യക്ഷമവുമായ സേവന വിതരണം ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് ഈ രേഖ വായിച്ചു മനസ്സിലാക്കാവുന്നതും ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

ശ്രദ്ധിക്കുക: ഫയൽ തുറക്കുന്നതിൽ തടസ്സം നേരിടുകയാണെങ്കിൽ ബ്രൗസറിലെ പോപ്പ്-അപ്പ് വിൻഡോകൾ അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.