ആസൂത്രണ സമിതി

മുട്ടിൽ ഗ്രാമപഞ്ചായത്ത്

ആസൂത്രണ സമിതി - 2026

🎯 സമിതിയുടെ ലക്ഷ്യങ്ങൾ & ചുമതലകൾ

  • പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുക, മുൻഗണനകൾ നിശ്ചയിക്കുക, വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ.
  • ജനകീയാസൂത്രണ പ്രക്രിയയിലൂടെ വാർഷിക പദ്ധതികൾ തയ്യാറാക്കുകയും വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു.
ക്രമ നമ്പർപേര് & വിലാസംഫോൺ നമ്പർപദവിഅഭിരുചി മേഖലറിമാർക്സ്
1രഞ്ജിത്ത് സി പി📞 9961010270അധ്യക്ഷൻപൊതു സേവനം-
2കെ. ജയരാജൻ📞 9446891249ഉപാദ്ധ്യക്ഷൻസാമൂഹ്യ പ്രവർത്തനം, പെൻഷനർ-
3സെക്രട്ടറി
ഗ്രാമപഞ്ചായത്ത്
📞 9496048339കൺവീനർസെക്രട്ടറി, മുട്ടിൽ ഗ്രാമപഞ്ചായത്ത്-
4ലീന സി നായർ📞 9995276540അംഗംവൈസ് പ്രസിഡന്റ്, മുട്ടിൽ ഗ്രാമപഞ്ചായത്ത്-
5മുഹമ്മദ് ഷജീദ് യു എസ്📞 9744130136അംഗംവികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ-
6ആയിഷാബി സി📞 9048981159അംഗംക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ-
7നിഷീദ് ചാഴിവയൽ📞 9747000206അംഗംആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ-
8വി. വേണുഗോപാൽ📞 9074707690അംഗംറിട്ട. സർക്കാർ ജീവനക്കാരൻ, പൊതുപ്രവർത്തനം-
9അബ്ദുൾ ഷുക്കൂർ കെ📞 9995788988അംഗംമുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ.എസ്.ഇ.ബി-
10എൻ. വി. ജോർജ്📞 9747846045അംഗംമുൻ പഞ്ചായത്ത് പ്രസിഡന്റ്-
11എം. ഡി. സെബാസ്റ്റ്യൻ📞 9446909741അംഗംപൊതു പ്രവർത്തനം-
12സുന്ദർരാജ് വി📞 9349625559അംഗംമുൻ മെമ്പർ, പൊതു പ്രവർത്തനം-
13ഷേർളി സി സി📞 9496336628അംഗംമുൻ പഞ്ചായത്ത് സെക്രട്ടറി-
14ഉസ്മാൻ കോയ ദാരിമി📞 9446254004അംഗംപൊതു പ്രവർത്തനം-
15ജോർജ്ജുകുട്ടി📞 9961272546അംഗംപൊതു പ്രവർത്തനം-
16സുധീഷ് ചെലഞ്ഞിച്ചാൽ📞 9495259595അംഗംപൊതു പ്രവർത്തനം-
17എം. കെ. ആലി📞 8113818931അംഗംമുൻ മെമ്പർ, പൊതു പ്രവർത്തനം-
18അസി. സെക്രട്ടറി📞 9526231475അംഗംഅസി. സെക്രട്ടറി, മുട്ടിൽ ഗ്രാമപഞ്ചായത്ത്-